Single Window Admission 2021 - Allotment Letters
ഏകജാലക പ്രവേശനം 2021 - അലോട്മെന്റ് ലെറ്റർ

Allotment letters of students allotted to this school for plus one admission 2021 is available here. Students can download and use the document for various purposes. All allotment letters are merged to a single pdf file. Students can search for relevant pages after downloading the same and take printouts.

2021 വർഷത്തിൽ ഈ സ്‌കൂളിലേക്ക് പ്രവേശനത്തിന് അനുവദിച്ചിട്ടുള്ള / പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ അലോട്മെന്റ് ലെറ്റർ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ അലോട്മെന്റ് ലെറ്ററുകളും ഒരുമിച്ച് ഒറ്റ പിഡിഎഫ് ഫയൽ ആയാണ് ലഭ്യമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഈ ഫയൽ ഡൗൺ ലോഡ് ചെയ്ത് ആവശ്യമുള്ള പേജ് മാത്രം പ്രിന്റ് ചെയ്ത ഉപയോഗിക്കാവുന്നതാണ്. ആവശ്യമായ പേജ് വിദ്യാർത്ഥിയുടെ പേര്, അപേക്ഷാ നമ്പർ, എസ്എസ്എൽസി രജിസ്റ്റർ നമ്പർ എന്നിവ ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്.