ADMISSION OPEN

admission open

Admission to General/SC/ST/Sports Quota

For the last few years admission to Higher Secondary courses are being done through Centralized Allotment Process. In this process higher secondary course admission aspirants have to submit their applications online through the portal www.hscap.kerala.gov.in . Rank list will be published through this portal and applicants can download their allotment letter from the site. Applicants can take admission with this allotment letter in the allotted school after producing necessary documents and credentials.

community quota

Admission to Seats Reserved For Muslims

Subulussalam Higher Secondary School is a Muslim Minority educational institution run by Subulussalam Association for Muslim Education. So there is 20% reserved seats for applicants belonging to Muslim community. Admission to these seats are done bases on a merit rank list prepared from Muslim applicants. Application for these seats are to be submitted separately. Applications can be collected from office or can down load the same from school site. Properly filled applications are to be submitted in school office with in stipulated time. Rank list shall be published in www.hscap.kerala.gov.in web site.

കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്കുള്ള പ്രവേശനം

മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള 20 % കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്‌കൂൾ ഓഫീസിൽ നിന്നു നേരിട്ടോ സ്‌കൂൾ സൈറ്റിൽ നിന്ന് ഡൌൺ ലോഡ് ചെയ്തോ എടുക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ സ്‌കൂൾ ഓഫീസിൽ നേരിട്ടെത്തി സമർപ്പിക്കണം. സ്‌കൂൾ സൈറ്റിൽ നിന്ന് ഡൌൺ ലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ച് സ്‌കൂളിൽ സമർപ്പിക്കുന്ന സമയത്ത് 25 രൂപ ഓഫീസിൽ അപേക്ഷാ ഫീ ഇനത്തിൽ ഒടുക്കണം. പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നൽകുക. മുസ്ലിം വിഭാഗത്തിൽ പെട്ട അപേക്ഷാർത്ഥികൾ ഈ സംവരണ സീറ്റിലേക്ക് പരിഗണിക്കണമെങ്കിൽ പ്രത്യേകം കമ്മ്യൂണിറ്റി അപേക്ഷ ഫോറം സമർപ്പിക്കൽ നിർബന്ധമാകുന്നു. ബയോളജി സയൻസ് (01), കംപ്യുട്ടർ സയൻസ് (05), കൊമേഴ്‌സ് (39), ഹ്യുമാനിറ്റീസ് (11) എന്നീ കോമ്പിനേഷനുകളിലേക്കാണ് പ്രവേശനം. താഴെക്കാണുന്ന പട്ടിക പ്രകാരമാണ്‌ സീറ്റ് ലഭ്യത.

Click Here To Download Community Application Form

കമ്മ്യൂണിറ്റി അപേക്ഷാ ഡൌൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക