November 6, 2023

രണ്ടാം മിഡ് ടേം പരീക്ഷകൾ വ്യാഴാഴ്ച്ച സമാപിക്കും

30/10/2023 മുതൽ നടന്നുവരുന്ന രണ്ടാം മിഡ് ടേം പരീക്ഷകൾ 09/11/2023 ന് സമാപിക്കും. അക്കാദമിക്ക് പ്ലാനിൽ ഉൾപ്പെട്ട ഈ അധ്യയന വർഷത്തെ 6 ഇൻേറണൽ പരീക്ഷകളിൽ ഒന്നാണിത്. എല്ലാ ദിവസവും വൈകിട്ട് 3:30 മുതൽ 4:45 വരെയാണ് പരീക്ഷാസമയം. നവംബർ 16 ന് പരീക്ഷാ ഫലവും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് നിരന്തര മൂല്യനിർണ്ണയത്തിന് കൂടി പരിഗണിക്കുന്നതായതിനാൽ വളരെ ഗൗരവത്തോടെയാണ് വിദ്യാർത്ഥികൾ പരീക്ഷയെ സമീപിക്കുന്നത് . രണ്ടാം മിഡ് ടേം പരീക്ഷകൾ വ്യാഴാഴ്ച്ച സമാപിക്കും […]

രണ്ടാം മിഡ് ടേം പരീക്ഷകൾ വ്യാഴാഴ്ച്ച സമാപിക്കും Read More »

മൂർക്കനാട് സുബുലുസ്സലാം സ്കൂൾ സ്നേഹഭവനം പദ്ധതി – തുക കൈമാറി

മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിലെ ഭവന രഹിതരായ നിർധനരായ വിദ്യാത്ഥികളുടെ കുടുംബങ്ങൾ വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയായ സ്നേഹഭവനം പദ്ധതിയിൽ ഈ അധ്യയന വർഷത്തെ ഗുണഭോക്താവായ വിദ്യാർത്ഥിയുടെ കുടുംബത്തിന് തുക കൈമാറി. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പി.ടി.എ യുടെ നേതൃത്വത്തിൽ വർഷാവർഷം ഈ പദ്ധതിക്കായി ശേഖരിക്കുന്ന തുകയിൽ നിന്നാണ് വിഹിതം കൈമാറിയത്. ഈ അധ്യയന വർഷം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടാമത്തെ വീടാണിത്. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ്ങ് കമ്മിറ്റിയാണ് പദ്ധതിയിലേക്ക്

മൂർക്കനാട് സുബുലുസ്സലാം സ്കൂൾ സ്നേഹഭവനം പദ്ധതി – തുക കൈമാറി Read More »